BJP promises new India by 2022 <br />എല്ലാ കാലത്തും ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടകളില്ലൊന്നാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം. എന്നാല്‍ ഇത് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഉള്‍പ്പെടുത്തില്ല. 2014ലും ഇതേ നയമാണ് ബിജെപി സ്വീകരിച്ചത്. <br />#BJP